RATION CARD SERVICES KERALA

കേരള റേഷൻ കാർഡ് സേവനങ്ങൾ

കേരള റേഷൻ കാർഡ് സേവനങ്ങൾ ഓൺലൈൻ വഴി ലഭ്യമാണ്. സിവില്‍ സപ്പ്ലൈസ് വെബ്‌സൈറ്റ് വഴി സേവനങ്ങൾ സേവനങ്ങളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു.

സിവില്‍ സപ്പ്ലൈസ് വെബ്‌സൈറ്റ് സേവനങ്ങൾ

  • പുതിയ റേഷൻ കാർഡ് എടുക്കുന്നതിന്
  • പുതിയ അംഗങ്ങളെ ചേർക്കുവാൻ
  • റേഷൻ കാർഡിലെ തിരുത്തലുകൾക്ക്
  • അംഗങ്ങളെ നീക്കം ചെയ്യുന്നതിന്
  • ഡ്യൂപ്ലിക്കേറ്റ് റേഷൻ കാർഡ്
  • ഒരു റേഷൻ കാർഡിലും ഉൾപ്പെട്ടിട്ടില്ല എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
  • പുതുക്കിയിട്ടില്ല എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
  • റേഷൻ കാർഡ് ഉടമയെ മാറ്റുന്നതിന്
  • അംഗങ്ങളെ കുറവ് ചെയ്യുന്നതിന്
  • റേഷൻ കാർഡ് സറണ്ടർ ചെയ്യുന്നതിന്
  • റേഷൻ കാർഡ് ട്രാൻസ്ഫർ
  • അംഗങ്ങളെ മറ്റൊരു കാർഡിലേയ്ക്ക് മാറ്റുന്നതിന്

Official Website:https://civilsupplieskerala.gov.in/

കൂടുതൽ വിവരങ്ങൾക്ക്: Civil Supplies Kerala Portal

ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Civil Supplies Kerala Portal

Leave a Comment