APPLY FOR STATE MERIT SCHOLARSHIP 2024-25

സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ് 2024-25 അപേക്ഷിക്കാം

സർക്കാർ/ എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകൾ, യൂണിവേഴ്സിറ്റി ഡിപ്പോർട്ട്മെന്റുകൾ, മ്യൂസിക്, സംസ്കൃത കോളജുകൾ എന്നിവിടങ്ങളിലെ ബിരുദ കോഴ്സുകളിൽ 2024-25 അധ്യയന വർഷം ഒന്നാം വർഷ ക്ലാസിൽ പ്രവേശനം ലഭിച്ച വിദ്യാർഥികളിൽനിന്നും സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് വേണ്ടി അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 31നകം അതത് സ്ഥാപനങ്ങളിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി 31-10-2024

 

 

 

Leave a Comment