കേരള മോട്ടര്‍ തൊഴിലാളി ക്ഷേമനിധി അറിയിപ്പ്
മോട്ടോർ തൊഴിലാളി ക്ഷേമനിധി, 2024 ഡിസംബർ 31 വരെ കുടിശ്ശിക ഒടുക്കാം
കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് കുടിശ്ശിക ഒടുക്കാനുള്ള കാലാവധി 2024 ഡിസംബർ 31 വരെ നീട്ടി.
Official Website: https://kmtwwfb.org/
കൂടുതൽ വിവരങ്ങൾക്ക്: 0471-2475773
KMTWWFB PAYMENT : Kerala Motor Workers Welfare Fund Online Payment