HOW TO REGISTER TRADE LICENCE KERALA

കേരളത്തിൽ ട്രേഡ് / ഡി & ഒ ലൈസൻസ് എങ്ങനെ രജിസ്റ്റർ ചെയ്യാം

തൊഴിലുകൾ, വ്യാപാരങ്ങൾ, കോളിംഗുകൾ, തൊഴിൽ നിയമം, 1996 (പ്രൊഫഷൻ ടാക്സ് ആക്റ്റ് എന്നറിയപ്പെടുന്നു) എന്നിവയ്ക്കുള്ള കേരള സ്റ്റേറ്റ് ടാക്സ് പ്രാബല്യത്തിൽ വന്നത് തൊഴിലുകൾ, വ്യാപാരങ്ങൾ, കോളിംഗുകൾ, തൊഴിൽ എന്നിവയ്ക്ക് നികുതി ചുമത്തുക എന്ന ലക്ഷ്യത്തോടെയാണ്. ഇത് കേരള സംസ്ഥാനം മുഴുവൻ വ്യാപിക്കുന്നു.

ആവശ്യമായ രേഖകൾ

 കേരള ട്രേഡ് ലൈസൻസ് ലഭിക്കുന്നതിന് ഇനിപ്പറയുന്ന രേഖകൾ സമർപ്പിക്കേണ്ടതുണ്ട്:

🔰ഓൺലൈൻ ചെയ്യുന്നതിന് വേണ്ട രേഖകൾ

🔵 ആധാർ കാർഡ് കോപ്പി
⚫ തൊഴിൽ നികുതി അടച്ച രസീത് കോപ്പി
🔴 കഴിഞ്ഞ വർഷത്തെ അടച്ച ലൈസൻസ് ഫീസ് രസീത് കോപ്പി
🔵 ബിൽഡിംഗ്‌ ടാക്സ് അടച്ച രസിത് കോപ്പി
🟢 ഓണർഷിപ് സർട്ടിഫിക്കറ്റ്/ റെൻ്റ് എഗ്രിമെൻ്റ് കോപ്പി
⚫ മാലിന്യ സംസ്കരണ സത്യവാങ്മൂലം
🔴 ഹരിതകർമ്മസേന ഉടമ്പടി
🟢 ഹരിതകർമ്മ സേന യൂസർഫീ രസിത്
🔴 ഹെൽത്ത് കാർഡ് (ഹോട്ടലുകൾക്കും ബേക്കറികൾക്കും)
🟢 ജലപരിശോധനാ റിപ്പോർട്ട് (ഹോട്ടൽ,ഹോസ്റ്റൽ,ബേക്കറി )
🔵 പി.സി.ബി സർട്ടിഫിക്കറ്റ് (ലോഡ്ജ്, ഹോസ്റ്റൽ, ഹോസ്പിറ്റൽ,ഫ്ളോർ മില്ല്,വർക് ക്ഷോപ്പ് ) 🟤ഇമേജ് സർട്ടിഫിക്കറ്റ് (പാരാമെഡിക്കൽ രജിസ്ട്രേഷൻ,ഹോസ്പിറ്റൽ,ലാബ്,ക്ലിനിക് )
🟠 സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുളള രജിസ്ട്രേഷൻ ഫീസ് രസീത്

മുൻസിപ്പാലിറ്റിയിൽ സ്ഥാപനം ഉള്ളവർ രജിസ്റ്റർ ചെയ്യേണ്ട വെബ്സൈറ്റ് 

Official Website: https://ksmart.lsgkerala.gov.in/

കൂടുതൽ വിവരങ്ങൾക്ക്: About KSMART

KSMART Portal Registration : KSMART Website

പഞ്ചായത്തിൽ സ്ഥാപനം ഉള്ളവർ രജിസ്റ്റർ ചെയ്യേണ്ട വെബ്സൈറ്റ്

Official Website: https://citizen.lsgkerala.gov.in/

കൂടുതൽ വിവരങ്ങൾക്ക്: Panchayat Services

ILGMS Portal Registration : ILGMS Website

Leave a Comment