വയർമാൻ പരീക്ഷ അപേക്ഷിക്കാം.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് നടത്തുന്ന വയർമാൻ പരീക്ഷ 2024 നായി അപേക്ഷിക്കാനുള്ള തീയതി സെപ്റ്റംബർ 23 വരെ നീട്ടി. https://samraksha.ceikerala.gov.in/ മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് 23വരെ ലഭ്യമായിരിക്കും.
അപേക്ഷ സമർപ്പിക്കണ്ട അവസാന തീയതി : 2024 സെപ്റ്റംബർ 23
Official Website: https://samraksha.ceikerala.gov.in/
കൂടുതൽ വിവരങ്ങൾക്ക്: Kerala State Electricity Licensing Board User Manual
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Electrical Inspectorate is a Department